Theft attempt has been reported against malayalis in vehicles on kerala-bengaluru route. Lots of incidents has been reported and police is in alert now.
കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് തിരിച്ചുമുള്ള മലയാളികള്‍ വാഹനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ബംഗളുരു-കോഴിക്കോട് പാതകളിലെ വനമേഖലകളും വിജനമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. ചെറുകാറുകള്‍ക്ക് പുറമെ ലോറികളും ബസുമൊക്കെ കവര്‍ച്ചക്കാരുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.